Surprise Me!

ഡൊണാൾഡ് ട്രംപ് രാജിവച്ചു, സംഭവം ഇങ്ങനെ | Oneindia Malayalam

2019-01-17 3 Dailymotion

Trump resigns, worldwide celebrations: Fake Washington Post edition takes US by storm<br />വാര്‍ത്ത മാത്രമല്ല വ്യാജം. പത്രം തന്നെ വ്യാജമായിരുന്നു. യഥാര്‍ഥ വാഷിങ്ടണ്‍ പോസ്റ്റ് ഇങ്ങനെ ഒരു വാര്‍ത്തയെ കുറിച്ച് അറിയുകപോലുമുണ്ടായില്ല. ചില ആക്ടിവിസ്റ്റുകള്‍ ഒപ്പിച്ച പണിയാണെന്നാണ് സംശയിക്കുന്നത്. വാര്‍ത്ത കാണുന്നവര്‍ വിശ്വസിക്കുന്ന തരത്തിലാണ് അവതരണം. എന്നാല്‍ ഡേറ്റ്‌ലൈന്‍ മെയ് 1 2019 എന്നായിരുന്നു.<br />

Buy Now on CodeCanyon